ജീവിതമേ ഞാന്‍ അറിയുന്നു..നീ എന്ന സത്യം.. മോഹങ്ങള്‍ക്കും സൊപ്നങ്ങൾക്കും വിരാമം ..
ആഗ്രഹങ്ങള്‍ നിറച്ച വരും കാലങ്ങളില്ല.... പ്രതീക്ഷകള്‍ നിറച്ച നാളെകള്‍ ഇല്ല..
ജീവിതമേ ഞാന്‍ അറിയുന്നു..നീ എന്ന സത്യം.. ഇന്നലെകള്‍ക്കും വിരാമം ..
എന്നെ ഞാന്‍ ആക്കിയ എന്റെ അനുഭവങ്ങള്‍ക്കും പ്രണാമം
ജീവിതമേ ഞാന്‍ അറിയുന്നു..നീ എന്ന സത്യം... കാപട്യം നിറഞ്ഞ സൗഹൃദ ബന്ധങ്ങൾക്കും
കണ്ണീരില്‍ ചാലിചെടുത്ത നോവുമോരെന് ആത്മാവിനും വന്ദനം
കൂട്ടുകാരാ ഞാന്‍ അറിയുന്നു.. നീ എന്ന പ്രണയവും ..നീയാകുന്ന സത്യവും
ഇനിയുമീ കാത്തിരിപ്പ് ഒരു വിടവാങ്ങലിനായി മാത്രം...
:)
ReplyDeleteBittersweet experience of past and lingering memories of milk and garlic!!!
ReplyDelete