Saturday, June 4, 2011

My Destiny..

if my heart has never been broken
how will i ever know the deepness of your love

if i haven't been ever deceived
how will i ever know the value of promises

if i wasn't ever been humiliated
how will i ever know your beauty beyond perfection

if my wishes have never been fulfilled
how will i ever know of thy existence.

if i haven't ever been longed for
how will i ever dare to crave for you

if my soul has never been tortured
how will i ever appreciate your kindness

if i haven't ever been through fire
how will i ever follow your destiny... 

Monday, October 18, 2010

യാത്രാമൊഴി

മൃദുലമാം നിന്‍ സാമീപ്യമേറ്റു ഞാന്‍
സ്വരുക്കൂട്ടിയിരുന്നു നിനക്കായൊരു വസന്ത കാലം

നിറവായ്‌ നിനവായ് എന്‍ കിനാക്കളില്‍ എന്നും
നിറഞ്ഞിരുന്നു നിന്‍ കര ലാളനകള്‍

കൈ കുമ്പിളില്‍ ചേര്‍ത്ത് വച്ചിരുന്നു ഞാന്‍ എന്നും
വര്‍ണ ചിത്രങ്ങളാല്‍ തീര്‍ത്തൊരു പൂക്കളം നിനക്കായ്

മിഴി രണ്ടും പൂട്ടി നീ നടന്നകലുമീ രാവില്‍
എനിക്ക് തുണയായ് നിന്‍ ഓര്‍മ്മകള്‍ മാത്രം

ഒരു തെല്ലും അറിഞ്ഞിരുന്നില്ല നീ എന്‍ ഗദ്ഗദം
മിഴികളില്‍ മറഞ്ഞു കിടന്നോരെന്‍ നൊമ്പരം

കണ്ണീരില്‍ കുതിരുമെന്‍ യാത്രാ മൊഴിയിലും
നിന്‍ സ്നേഹ നിശ്വാസങ്ങള്‍ അലയടിക്കുമെന്നും
 ...