മൃദുലമാം നിന്‍ സാമീപ്യമേറ്റു ഞാന്‍
സ്വരുക്കൂട്ടിയിരുന്നു നിനക്കായൊരു വസന്ത കാലം
നിറവായ് നിനവായ് എന്‍ കിനാക്കളില്‍ എന്നും
നിറഞ്ഞിരുന്നു നിന്‍ കര ലാളനകള്‍
കൈ കുമ്പിളില്‍ ചേര്‍ത്ത് വച്ചിരുന്നു ഞാന്‍ എന്നും
വര്‍ണ ചിത്രങ്ങളാല്‍ തീര്‍ത്തൊരു പൂക്കളം നിനക്കായ്
മിഴി രണ്ടും പൂട്ടി നീ നടന്നകലുമീ രാവില്‍
എനിക്ക് തുണയായ് നിന്‍ ഓര്‍മ്മകള്‍ മാത്രം
ഒരു തെല്ലും അറിഞ്ഞിരുന്നില്ല നീ എന്‍ ഗദ്ഗദം
മിഴികളില്‍ മറഞ്ഞു കിടന്നോരെന്‍ നൊമ്പരം
കണ്ണീരില്‍ കുതിരുമെന്‍ യാത്രാ മൊഴിയിലും
നിന്‍ സ്നേഹ നിശ്വാസങ്ങള്‍ അലയടിക്കുമെന്നും ...
എന്റെ സ്വപ്നങ്ങള്‍ മുഴുവന്‍ നീയാണ് . കാത്തിരിപ്പിന്റെ സുഖം.. കാണാതെ ഇരിക്കുമ്പോഴുള്ള ആ വേദന ...കണ്ടിട്ടും മിണ്ടാതെ പോകുമ്പോഴുള്ള ആ നൊമ്പരം... മിണ്ടിയാല്‍ പറഞ്ഞാല്‍ തീരാത്തതിലുള്ള നിരാശ... അതാണ് സ്നേഹം !!
Monday, October 18, 2010
Thursday, June 24, 2010
Friday, June 4, 2010
Wednesday, May 19, 2010
Thursday, May 13, 2010
Friday, April 9, 2010
Wednesday, April 7, 2010
Tuesday, April 6, 2010
Wednesday, March 17, 2010
Monday, March 15, 2010
Sunday, March 14, 2010
Tuesday, March 9, 2010
Sunday, March 7, 2010
Friday, March 5, 2010
Monday, March 1, 2010
Sunday, February 28, 2010
Friday, February 5, 2010
Thursday, February 4, 2010
Subscribe to:
Comments (Atom)

















